LiveTV

Live

Videos

കാലടിയിലെ ഈ വീട്ടുകാരുടെ അവസ്ഥ ആരുടേയും കണ്ണ്‌ നനയിക്കുന്നതാണ്‌

നാല്‌ സ്ത്രീകള്‍ മാത്രമാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇതില്‍ രണ്ട് പേര്‍ക്ക്‌ ചെവി കേള്‍ക്കില്ല

കാലടിയിലെ ഈ വീട്ടുകാരുടെ അവസ്ഥ ആരുടേയും കണ്ണ്‌ നനയിക്കുന്നതാണ്‌

പ്രളയം ദുരിതം വിതച്ച കാലടിയിലെ ഈ വീട്ടുകാരുടെ അവസ്ഥ ആരുടേയും കണ്ണ്‌ നനയിക്കുന്നതാണ്‌. നാല്‌ സ്ത്രീകള്‍ മാത്രമാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇതില്‍ രണ്ട് പേര്‍ക്ക്‌ ചെവി കേള്‍ക്കില്ല. ഒരാള്‍ ഹൃദ് രോഗിയും. ഇവരുടെ ശസ്‌ത്രക്രിയ പ്രളയം കാരണം നടന്നില്ല.