LiveTV

Live

Videos

പന്തളം വെള്ളത്തില്‍ മുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു 

പത്തനംതിട്ടയിലെ പന്തളം വെള്ളത്തില്‍ മുങ്ങി. കൊല്ലത്ത് നിന്ന് ഉള്‍പ്പെടെ ബോട്ടുകള്‍ എത്തി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.