LiveTV

Live

Videos

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററെത്തി

പത്തനംതിട്ടയില്‍ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റാന്നിയില്‍ നൂറിലധികം പേര്‍ കുടുങ്ങികിടക്കുന്നു. ആറന്മുള എഞ്ചിനീയറിങ് കോളജ് വനിതാ ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ കുടുങ്ങി