LiveTV

Live

Videos

കത്തുന്ന ചൂടില്‍ ഹാജിമാര്‍ക്ക് തണലേകി ആര്യവേപ്പുകള്‍

കുറച്ച് വെള്ളം ലഭിച്ചാല്‍‌ ഏത് കത്തുന്ന ചൂടിലും പച്ചക്ക് നില്‍ക്കും ഈ വേപ്പ് മരങ്ങള്‍. അറഫയിലേക്കുള്ള വഴി നീളെ ഇവ കാണാം. പുതുതായി നട്ടു പിടിപ്പിച്ചവ വളരുന്നുമുണ്ട്.