വീട്ടില്‍ വെള്ളം ഇരച്ചെത്തി, വീട്ടുപകരണങ്ങള്‍ നശിച്ചു; കാഴ്ചയില്ലാത്ത മകനും ഏഴാം ക്ലാസുകാരിയായ മകള്‍ക്കുമൊപ്പം മഴക്കെടുതിക്ക് മുന്പില് പകച്ച് ബധിരരും മൂകരുമായ ഈ ദമ്പതികൾ
കുത്തിയൊലിച്ചെത്തിയ ചെറുതോണി പുഴയിലെ വെള്ളം വീട്ടിൽ കയറിയതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ബധിരരും മൂകരുമായ ഇടുക്കി തടിയമ്പാടിലെ ഷാജി - സുധർമ്മ ദമ്പതികള്‍