LiveTV

Live

Videos

സഹായിക്കാന്‍ ഓടിയെത്തി, മരണത്തെ മുഖാമുഖം കണ്ട് മുഹമ്മദ്  

അടുത്ത പ്രദേശത്ത് ഒരു ദുരന്തമുണ്ടായാല്‍ അവിടേക്ക് ഓടിയെത്തുന്നവരാണ് പലരും. കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ അങ്ങനെ ഓടിയെത്തിയ മുഹമ്മദെന്ന മധ്യവയസ്കന്‍ നേരിട്ടത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍.