LiveTV

Live

Videos

വയനാട്ടില്‍ ‌‌1500റോളം വീടുകള്‍ തകര്‍ന്നു; 15000ത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് വയനാട് കടന്നുപോകുന്നത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 1500റോളം വീടുകള്‍ തകര്‍ന്നതായാണ് അനൌദ്യോഗിക കണക്ക്. 15000ത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.