LiveTV

Live

Videos

സഹപ്രവര്‍ത്തകര്‍ അവാര്‍ഡ് വാങ്ങിക്കുന്നത് കാണാനുള്ള അവകാശമുണ്ട്; വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയാല്‍ അവാര്‍ഡ് ജേതാക്കളുടെ പ്രസക്തി നഷ്ടമാകുമെന്നായിരുന്നു ഒരു വിഭാഗം ചലച്ചിത്രപ്രവര്‍ത്തകരുടെ വാദം.