സജ്ന ഷാജി എന്ന ട്രാന്‍സ്ജെന്‍ഡര്‍ ഇന്ന് അമ്മയാണ്..
എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ പ്രവീണിന്റെ അമ്മ എന്ന് പറഞ്ഞാല്‍ ചിലരെങ്കിലും അറിയും സജ്നയെ. പാലക്കാട്ടുകാരനായ പ്രവീണിനെ മഹാരാജാസിന്റെ മുറ്റത്തേക്കെത്തിച്ചത് ഈ അമ്മയാണ്.
Live