LiveTV

Live

Videos

മക്കയിലെയും മദീനയിലെയും ഹറമുകളുടെ ചരിത്രമറിയാനൊരു മ്യൂസിയം

വിവിധ കാലങ്ങളിലെ കഅ്ബയുടെ വാതിലുകള്‍, തൂണുകള്‍, ഖുര്‍ആന്‍, കയ്യെഴുത്ത് പ്രതികള്‍, കല്ലിലും ഇലയിലും രേഖപ്പെടുത്തിയ ചരിത്രം, സംസം കിണറിന്റെ ആദ്യ രൂപം എല്ലാം ഇവിടെ ഭദ്രം.