LiveTV

Live

Videos

ചൂരലും വര്‍ണച്ചരടുകളും ഉപയോഗിച്ച് മനോഹരമായ ഊഞ്ഞാലുകള്‍ നെയ്തെടുത്ത് വീട്ടമ്മമാര്‍

ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തും വിദേശ വിനോദ സഞ്ചാരികള്‍ക്കിടയിലുമൊക്കെ ഇവരുണ്ടാക്കുന്ന ഊഞ്ഞാലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്