LiveTV

Live

Videos

മയക്കുമരുന്നിനെതിരെ പട്ടംപറത്തല്‍ മത്സരവുമായി എക്സൈസ് വകുപ്പ്

മയക്കുമരുന്നുപയോഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന കൊച്ചിയിലാണ് എക്സൈസ് വകുപ്പും ലഹരി വര്‍ജ്ജന മിഷനയായ വിമുക്തിയും സംയുക്തമായി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.