LiveTV

Live

Videos

കൈകള്‍ ഇല്ലാത്തവര്‍ക്ക് പ്രതീക്ഷയേകി ഒരു കൂട്ടം വിദ്യാര്‍ഥികള്‍; ഇത് ചിന്തിക്കുന്ന പോലെ പ്രവര്‍ത്തിക്കുന്ന ‘ബയോണിക് ആം’

തലച്ചോറില്‍ നിന്നുളള സിഗ്നല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈ വികസിപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍