LiveTV

Live

Videos

കഅ്ബയുടെ മായാത്ത ചരിത്രത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കം  

ലോക മുസ്ലികള്‍ പ്രാര്‍ഥനക്കായി തിരിഞ്ഞു നില്‍ക്കുന്നത് കഅ്ബയിലേക്കാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ആരാധനക്കായി ലോകത്ത് പണി കഴിപ്പിച്ച ആദ്യത്തെ ദൈവ ഭവനമാണിത്.