LiveTV

Live

Videos

സി.ഐ വെള്ളിത്തിരയില്‍ തിരക്കിലാണ്

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അഞ്ച് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു ഈ പൊലീസ് ഓഫീസർ. മധുപാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിന്റെ ഒരു കുപ്രസിദ്ധ പയ്യനാണ് പുതിയ പടം