LiveTV

Live

Videos

വലിയ ജോലി തിരക്കിലാണവര്‍....തല്ലും ബഹളവുമില്ലാതെ ഭക്ഷണം ശേഖരിക്കുന്ന ഈ ഉറുമ്പുകളെ കണ്ടുപഠിക്കാം

സംഘബോധത്തിന്‍റെയും ജോലി പങ്കുവെക്കലിന്‍റെയും ഉദാഹരണമായി എക്കാലവും ഉദാഹരിക്കുന്നവര്‍. അതേ. ഉറുമ്പുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കുന്ന ദൃശ്യങ്ങളാണ് ഇന്നത്തെ നോട്ടത്തില്‍