LiveTV

Live

Videos

ഓടും ജീപ്പ്, പായും ജീപ്പ്, വെള്ളക്കെട്ടില്‍ കുതിക്കും ജീപ്പ്

കുട്ടനാട്ടിലെ ഒരു റിസോർട്ടിനായി ഓടുന്ന ജീപ്പിന്റെ സൈലന്‍സറില്‍ മറ്റൊരു കുഴല്‍ ഘടിപ്പിച്ച് വെള്ളം കയറാത്ത രീതിയില്‍ മുകളിലേക്കുയര്‍ത്തി വെച്ചു. എയർ ഫിൽറ്ററിന്റെ ഭാഗത്തും ചില മാറ്റങ്ങൾ വരുത്തി