LiveTV

Live

Videos

വില്ലേജ് ഓഫീസര്‍ മാതൃകയായി; സംസ്ഥാനത്തിന് കണ്ടുപഠിക്കാന്‍ ഒരു വില്ലേജ് ഓഫീസും കിട്ടി

വില്ലേജ് ഓഫീസറുടെ പരിധിക്കും അപ്പുറമുള്ള ഇടപെടലുകളാണ് എറണാകുളം കോതമംഗലം സ്വദേശി പി എം റഹീമിനെ ജനങ്ങളുടെ സ്വന്തം ഓഫീസറാക്കിയത്.