LiveTV

Live

Videos

ഞങ്ങളെ ഒന്ന് മനുഷ്യരായി കാണാമോ? കുനിപ്പുര കോളനി നിവാസികള്‍ ചോദിക്കുന്നു  

കോളനിയില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും ചളി കെട്ടിനില്‍ക്കുന്നതിനാല്‍ ദുരിതത്തിലാണ് ഇവര്‍. പുറത്തിറങ്ങാന്‍ ഏറെ പ്രയാസപ്പെടുന്ന കോളനി നിവാസികള്‍, ഒറ്റപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നത്