LiveTV

Live

Videos

പൂര്‍വ വിദ്യാര്‍ഥികളല്ല; അവര്‍ പൂര്‍വ സാരഥിമാര്‍

കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയില്‍ ഒരു അപൂര്‍വ്വ സംഗമം നടന്നു. വൈസ് ചാന്‍സിലര്‍മാര്‍ ഉള്‍പ്പടെ ഉള്ള യൂണിവേഴ്‍സിറ്റിയിലെ മുന്‍കാല സാരഥികളാണ് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ ഒത്തുകൂടിയത്.