LiveTV

Live

Videos

പുതിയ അടവുകളുമായി കേരള പൊലീസിന്റെ പെണ്‍പട കര്‍മ്മരംഗത്തേക്ക്

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള ശരീരവും മനസ്സും സാങ്കേതിക വിദ്യയും സ്വായത്തമാക്കിയാണ് വനിത ബറ്റാലിയന്റെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നത്