LiveTV

Live

Videos

പുതുമുഖ നടന്‍ എന്ന് തന്നെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷം; ദുല്‍ഖര്‍ സല്‍മാന്‍  

വിവിധ ഭാഷകളില്‍ അഭിനയിക്കുന്ന മുതിര്‍ന്ന താരമായിട്ടും ദുല്‍ഖറിനെ കാര്‍വാനില്‍ പുതുമുഖ താരം എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുകയാണ്