LiveTV

Live

Videos

കണ്ണൂരിന് കാവലായി 23 രാജവെമ്പാല കുഞ്ഞുങ്ങള്‍   

കൊട്ടിയൂരില്‍ വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ 23 രാജവെമ്പാല കുഞ്ഞുങ്ങള്‍ കൂടി വിരിഞ്ഞിറങ്ങി.  ഓരോ കുഞ്ഞുങ്ങള്‍ക്കും 40 മുതല്‍ 50 സെന്റീമീറ്റര്‍ വരെ നീളമുണ്ട്.