LiveTV

Live

Videos

കൃഷിയിറക്കിയാലും ഇല്ലെങ്കിലും ഈ ജനതയ്ക്ക് ബാക്കി കടം മാത്രം

വെള്ളപ്പൊക്കത്തില്‍ വലിയ ആഘാതമാണ് ആലപ്പുഴ മുനിസിപ്പാലിറ്റി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കുണ്ടായത്. തുടര്‍ച്ചയായി രണ്ടു സീസണില്‍ വരുമാനമൊന്നുമില്ലാതെ നഷ്ടം മാത്രമാണ് ഇവര്‍ക്കുണ്ടായത്.