LiveTV

Live

Videos

മഴയൊന്ന് കനത്താല്‍ എഴീക്കോട് കോളനി നിവാസികളുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പിലാണ്

അച്ചന്‍കോവിലാര്‍ കരകവിയുമ്പോള്‍ കോളനിയിലെ വീടുകളെല്ലാം വെള്ളത്തിലാകും. വെള്ളം ഇറങ്ങിയെങ്കിലും വീടും പരിസരവും വാസയോഗ്യമല്ലാതായി. ചിലത് തകര്‍ന്നുവീണു. കിണറുകളില്‍ മലിന ജലം നിറഞ്ഞു