LiveTV

Live

Videos

മിഴാവും പഞ്ചാരി മേളവും ചേര്‍ന്ന് താളമേളവിസ്മയം

തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ അരങ്ങേറിയ മിഴാവ് പഞ്ചാരിമേളം ആസ്വാദകരുടെ മനംകവര്‍ന്നു. കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടകേന്ദ്രമാണ് താളവിസ്മയമേളം സംഘടിപ്പിച്ചത്