LiveTV

Live

Videos

കുട്ടനാട്ടുകാരുടെ പട്ടിണി മാറ്റാന്‍ കോഴിക്കോട്ടുകാര്‍ കൈകോര്‍ത്തു

മഴക്കെടുതിയിലെ ദുരിതബാധിതര്‍ക്ക് കോഴിക്കോടിന്‍റെ കൈത്താങ്ങ്. കോഴിക്കോട് ജില്ലാഭരണകൂടം ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചു.