LiveTV

Live

Videos

ഹോസ്റ്റസ്, ഇത് ഹോസ്റ്റലല്ല; സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ 

ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ തിരുവനന്തപുരത്ത്. തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സിലെ ‘ഹോസ്റ്റസ്’ നിര്‍മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.