LiveTV

Live

Videos

സ്കൂള്‍ തെരഞ്ഞെടുപ്പ് ഹൈടെക് ആയി; കുട്ടികള്‍ വോട്ട് ചെയ്തത് മൊബൈല്‍ ആപ്പ് വഴി

കുറ്റ്യാടി നടുപ്പൊയിൽ യു.പി.സ്കൂളിലെ കുട്ടികള്‍. അധ്യാപകര്‍ മുന്‍കയ്യെടുത്ത് ഫോണില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് തിരഞ്ഞെടുപ്പ് നടത്തിയത്.