LiveTV

Live

Videos

കാത്തിരുന്ന കഥാപാത്രം; മെഴുകുതിരി അത്താഴത്തിന്റെ വിശേഷങ്ങളുമായി മിയ               

അനൂപ് മേനോന്‍, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്റെതാണ് തിരക്കഥ.