LiveTV

Live

Videos

റോഡ് ബ്ലോക്കാണോ, വണ്ടി വഴിതിരിച്ചുവിടണോ; ഇനി മൊബൈലിലറിയാം എല്ലാം

കോഴിക്കോട് നഗരത്തില്‍ ഗതാഗതകുരുക്കുണ്ടോ, എവിടെയങ്കിലും അപകടം നടന്നിട്ടുണ്ടോ,- ഇനി ഈ വിവരങ്ങള്‍ നിങ്ങളുടെ കൈവിരല്‍ തുമ്പിലുണ്ട്.