LiveTV

Live

Videos

യഹിയക്കിപ്പോഴും മീശയും മുടിയും പാതി മാത്രം 

മോദി ഭരണം മാറാതെ രൂപത്തില്‍ മാറ്റം വരുത്തില്ലെന്ന വാശിയിലാണ് യഹിയ. യഹിയയുടെ സമര ജീവിതം ഡോക്യുമെന്ററിയാക്കിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ സനു കുമ്മിള്‍.