LiveTV

Live

Videos

റോബോട്ടുകള്‍ക്ക് എങ്ങനെ പണി കൊടുക്കണമെന്ന് കുട്ടികള്‍ക്കറിയാം

ദോഹയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന റോബോട്ടിക്‌സ് വര്‍ക്ക്‌ഷോപ്പില്‍ വിവിധ പ്രായക്കാരായ കുട്ടികളാണ് റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കാഴ്ച വെച്ചത്.