LiveTV

Live

Videos

സ്‌പോണ്‍സര്‍ ഒളിച്ചോട്ടക്കാരായി രേഖപ്പെടുത്തി; നാട്ടിലേക്ക് പോകാനാതെ മംഗലാപുരം സ്വദേശിയും കുടുംബവും ദമ്മാമില്‍ ദുരിതത്തില്‍

സ്പോണ്‍സറുമായി പ്രശ്നങ്ങള്‍ ഏറിയതോടെ റഫീഖ് കുടുംബം വിട്ടുപോയി. ഇതോടെ കുടുംബത്തോട് വീടൊഴിയാന്‍ വാടകക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.