LiveTV

Live

Videos

പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപ്പഴം; ആദിവാസികളുടെ ഇഷ്ടഫലത്തിന് വന്‍ ഡിമാന്റ്

വേനല്‍ക്കാലത്ത് മരം പൂവിടും. കാലവര്‍ഷം കനക്കുന്നതോടെ മരം നിറയെ കായ്ക്കും. മരത്തിന്റെ തായ്ത്തടിയിലാണ് കായകള്‍ ഉണ്ടാവുക