LiveTV

Live

Videos

മഴയില്‍ തകര്‍ന്ന് കോട്ടയം; കിണറുകള്‍ മുങ്ങി, കുടിവെള്ളം പോലും കിട്ടാനില്ലാതെ നാട്ടുകാര്‍ നെട്ടോട്ടത്തില്‍

മീനച്ചിലാറിന്റെ തീരങ്ങളെല്ലാം പണ്ടൊരിക്കലും കണ്ടിട്ടില്ലാത്ത വണ്ണം വെള്ളത്തിനടിയിലായി. ദുരിതപ്പെയ്ത്തിന്  അറുതി വന്നതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി.