LiveTV

Live

Videos

കാക്കിക്കുള്ളിലെ കലാകാരന്‍; കഥാപ്രസംഗ കലയില്‍ തിളങ്ങി ഒരു പൊലീസുകാരന്‍

കോട്ടയം എ.ആര്‍ ക്യാമ്പിലെ എസ്.ഐ കൂടിയായ കാഥിക പ്രതിഭ കലാശ്രീ വിനോദ് ചെമ്പക്കരയാണ് കഥാപ്രസംഗത്തെ സ്നേഹിക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥന്‍