LiveTV

Live

Videos

തഴുതാമ, മുള്ളന്‍ചീര, തകര; കര്‍ക്കിടകത്തില്‍ കഴിക്കേണ്ട പത്തിലകള്‍

തഴുതാമ മുതല്‍ കീഴാര്‍നെല്ലി വരെയുള്ള പത്ത് ഇലകളും വില്‍ക്കാന്‍ റെഡിയായി കോഴിക്കോട് ഇരിപ്പുണ്ട്. ഗാന്ധിഗ്രഹത്തിലാണ് പ്രദര്‍ശനവും വില്‍പ്പനയും