LiveTV

Live

Videos

പൊന്നാനിയിലെ നൂറ്റമ്പതോളം വീടുകളില്‍ കടല്‍ വെള്ളം കയറി; പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടുകാര്‍

നഗരസഭയിൽ പരാതിപ്പെട്ടതിനെ തുടർന്ന് വലിയ മോട്ടോർ വെച്ച് വെള്ളം കടലിലേക്ക് പമ്പ് ചെയ്യുന്നുണ്ട്