LiveTV

Live

Videos

സിനിമയില്‍ ഒരുപാട് ഉയരത്തിലെത്താന്‍ സാധിച്ചില്ല, നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ വലിച്ചിടാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകും: ബാബു ആന്റണി

ഒരു പാട് ചിത്രങ്ങള്‍ ഹിറ്റായ സമയത്താണ് സിനിമയില്‍ നിന്നും മാറി നിന്നത്. ഇത്രയും കാലം മാറി നിന്നിട്ടും എനിക്ക് വേണ്ടി കാത്തുനിന്ന ആരാധകരോട് ഒരു പാട് നന്ദിയുണ്ട്