LiveTV

Live

Videos

കൊടകരയിലെ എഴുത്തുകാര്‍ക്ക് കാരുണ്യമാണ് കവിത, സേവനമാണ് സാഹിത്യം

ഭിന്നശേഷിക്കാരുള്ള വീടുകളില്‍ ഹോം ലൈബ്രറി, വേനലില്‍ കുടിവെള്ള വിതരണം, പഠനോപകരണങ്ങളുടെ വിതരണം,നിര്‍ധനരായവരുടെ വീടുകളുടെ അറ്റകുറ്റപണി... ഇങ്ങനെ വിവിധ സേവന മേഖലകളില്‍ സജീവമാണ് കൊടകരയിലെ എഴുത്തുകാര്‍

കൊടകരയിലെ എഴുത്തുകാര്‍ക്ക് കാരുണ്യമാണ് കവിത, സേവനമാണ് സാഹിത്യം