LiveTV

Live

Videos

ആലപ്പുഴയില്‍ കപ്പല്‍ നിയന്ത്രണം വിട്ട് കരയിലെത്തി

ആലപ്പുഴയില്‍ നിയന്ത്രണംവിട്ട കപ്പല്‍ തീരത്തേക്ക് കയറി. വണ്ടാനം മാധവന്‍ മുക്കിന് സമീപമാണ് സംഭവം. അബൂദബിയിലെ അല്‍ഫത്താന്‍ ഡോക്കിന്റെ പേരിലുള്ള ജങ്കാറും കപ്പലുമാണ് അപകടത്തില്‍പെട്ടത്.