LiveTV

Live

Videos

കോഴിക്കോട്ടെ തെരുവ് ജീവിതങ്ങള്‍ക്ക് ആശ്വാസമായി ഒരു കൂട്ടം മനുഷ്യര്‍

കോഴിക്കോട്ടെ തെരുവില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കഴിഞ്ഞ ദിവസം വയര്‍ നിറച്ച് ഭക്ഷണം കഴിച്ചു. ധരിക്കാനുള്ള നല്ല വസ്ത്രവും ലഭിച്ചു. ഇടക്കിടക്ക് തെരുവിലുള്ളവരെ തേടി ഇങ്ങനെ ഇവരിറങ്ങാറുണ്ട്.