LiveTV

Live

Videos

പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട് സി.പി.എം സ്വീകരണം നല്‍കി  

പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട് സി.പി.എം നേതൃത്വത്തിന്റെ സ്വീകരണം. എറണാകുളം ജില്ല വിടുന്നതിന് വിലക്കുണ്ടായിരുന്ന പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് സ്വീകരണമൊരുക്കിയത്