LiveTV

Live

Videos

പ്രതീക്ഷയുടെ വെളിച്ചമായി ഇതാ ഒരുകൂട്ടം ചെറുപ്പക്കാര്‍

കാരുണ്യപ്രവര്‍ത്തന മേഖലയില്‍ പുതുതലമുറക്ക് മാതൃകയായി തിരുവനന്തപുരത്ത് ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. 15 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് 2 വര്‍ഷത്തിനുള്ളില്‍ ഇവര്‍ നടത്തിയത്.