LiveTV

Live

Videos

മലമുകളില്‍ കടല്‍ പോലൊരു ക്വാറി; ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ഒരു നാട്  

നേരെ താഴെ അംഗന്‍വാടിയുണ്ട്, അതിനോട് ചേര്‍ന്ന് വീടുകളും. മലയുടെ മുകളില്‍ രണ്ടിടങ്ങളിലായാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. ഒഴുകി പോകാന്‍ ആകെയുള്ളത് വളരെ ചെറിയൊരു ചാല് മാത്രം