LiveTV

Live

Videos

കനത്ത മഴ തുടരുന്നു, പലയിടങ്ങളും വെള്ളത്തിനടിയില്‍

വിവിധ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്തി