LiveTV

Live

Videos

‘നമ്മുടെ കായല്‍’ വീണ്ടെടുക്കുന്നു ശാസ്താകോട്ട തടാകത്തെ  

ഒഴിവുദിവസങ്ങളില്‍ തടാകത്തിലെ മാലിന്യവും പായലും നീക്കം ചെയ്യുകയാണ് ഇവര്‍. വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകളാണ് ഒഴിവുദിവസങ്ങളില്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നത്.