LiveTV

Live

Videos

‘’എന്ത് തെറ്റാ ഞങ്ങള് ചെയ്തത്? അവര് ഞങ്ങളുടെ ജീവനും കൊണ്ട് പൊയ്ക്കോട്ടെ..’’ പൊട്ടിക്കരഞ്ഞ് പ്രീത

പോലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നിന്നുകൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം.37ലക്ഷത്തിന് ലേലം ചെയ്ത വസ്തുവിന് 50ലക്ഷം നല്‍കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും പ്രീത പറയുന്നു