LiveTV

Live

Videos

മഹാഭാരതത്തെ ചുമര്‍ ചിത്രങ്ങളിലൂടെ കാഴ്ചക്കാരിലേക്കെത്തിച്ച് 35 വനിതകള്‍

പാണ്ഡവരുടെയും കൌരവരുടെയും ജനനം മുതല്‍ യുദ്ധം വരെയുള്ള മഹാഭാരത പുരാണത്തിലെ എല്ലാ പ്രധാന ഭാഗങ്ങളും ചിത്രങ്ങളായി പ്രദര്‍ശനത്തില്‍ ഉണ്ട്.